𝐀𝐃𝐈𝐑𝐀 | Food with a View (@aadi_raa)

4 days ago

അമ്മയെ ഓർക്കുമ്പോ എനിക്ക് വിശക്കും🤭🤭അമ്മയുണ്ടാക്കുന്ന ചോറും കറിയും കഴിക്കാൻ തോന്നും😋😋 പിന്നെ സങ്കടം വരും 😣😣പിന്നെ ഇതേപോലെ ഫോട്ടോ നോക്കി സമാധാനിക്കും😔😔 കഴിഞ്ഞ തവണ പോയപ്പോ ഉണ്ടാക്കിത്തന്ന ഊണ്. അധികമൊന്നുമില്ല, ചോറും ചിക്കൻ കറിയും മീൻ പൊരിച്ചതും ഉപ്പിലിട്ട നെല്ലിക്കയും നാരങ്ങാ അച്ചാറും പപ്പടവും😋😋 പച്ചക്കറികൾക്ക് റസ്റ്റ് കൊടുത്തു😁 . . . Mom special lunch 🍽 💞 Boiled Rice 💞 Chicken Curry 💞 Fish Fry 💞 Pickled Gooseberry 💞 Lemon Pickle 💞 Pappad . . . . . . . . . . . . . . . #lunch #lunchtime #mom #motherslove #motherscooking #missyou #amma #throwback #mallufood #malayalifood #oonu #keralafoodblog #keralafoodblogger #keralameals #keralaoonu #indianfoodbloggers #familylove #foodislove #staypositive #covidtimes #hopeful #truehappiness #thisishappiness #aadi_raa #athiiskitchen

149 comments